അഭിമന്യു കൊലപാതകം; ഒരാള്‍കൂടി അറസ്റ്റില്‍
കൊച്ചി: (www.kvartha.com 08.09.2018) മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലാപാതകവുമായി ബന്ധപ്പെട്ട് ഒരാളെകൂടി പോലീസ് അറസ്റ്റുചെയ്തു. നെട്ടൂര്‍ സ്വദേശിയായ അബ്ദുല്‍ നാസറിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുളളതായി പോലീസ് വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് അറസ്റ്റിലായ അബ്ദുല്‍ നാസര്‍
അങ്കമാലിക്കും ആലുവയ്ക്കുമിടയില്‍ വെച്ചാണ് അബ്ദുള്‍ നാസര്‍ പോലീസ് വലയിലാകുന്നത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കെടുത്ത ഒമ്പതുപേരെയാണ് ഇനി പിടികൂടാനുളളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Murder case, Arrested, Politics, SFI, Campus Front, Abhimanyu Murder; ! more Arrested

Powered by Info News For You

Comments
Post a Comment