ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു
ഷാര്‍ജ: (www.kasargodvartha.com 04.09.2018) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസ്സന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (44) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് സൈക്കിളല്‍ പോകുമ്പോള്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
25 വര്‍ഷമായി ഷാര്‍ജയില്‍ കട നടത്തിവരികയായിരുന്നു. രണ്ട് മാസം മുമ്പ് പള്ളിക്കര തൊട്ടിയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനം നടത്തി ഷാര്‍ജയിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തി വന്നത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്വിമ, ഫഹീമ. സഹോദരങ്ങള്‍: ലത്തീഫ് (ഷാര്‍ജ), ഷാഹുല്‍, സുബൈദ, ഫൗസിയ .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sharjah, Kasaragod, Gulf, UAE, Accident, Kanhangad, News, Muhammed Kunhi, Kasaragod native dies in Sharjah
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment