ഫ്രൂട്ട്‌സ് ഗോഡൗണില്‍ കവര്‍ച്ച; ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 21.09.2018) ഫ്രൂട്ട്‌സ് ഗോഡൗണില്‍ കവര്‍ച്ച. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു. കാസര്‍കോട് എം ജി റോഡിലെ സഫ ഫ്രൂട്ട്‌സ് ഗോഡൗണിലാണ് കവര്‍ച്ച നടന്നത്. നെല്ലിക്കുന്നിലെ ഇര്‍ഷാദ്, മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.

ഗ്യാസ് സ്റ്റൗ, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, ടെലിഫോണ്‍ എന്നിവയാണ് മോഷണം പോയത്. ആറു മാസം മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. അന്ന് കുറച്ച് പണമാണ് നഷ്ടപ്പെട്ടത്.
Kasaragod, News, Robbery, Electronics, Robbery in Fruits Godown

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Robbery, Electronics, Robbery in Fruits Godown


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?