ഒ രാജഗോപാലിന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബി ജെ പി
പാലക്കാട്: (www.kvartha.com 24.09.2018) മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാലിന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. രാജഗോപാലിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനം ആധ്യാത്മിക പ്രവര്‍ത്തനംപോലെ കണ്ടിരുന്ന വ്യക്തിയാണ് ഒ.രാജഗോപാലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം പാഠ്യവിഷയമാക്കണമെന്നും മുരളീധര്‍ റാവു വ്യക്തമാക്കി.
അതേസമയം സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സൂര്യതേജസാണ് ഒ.രാജഗോപാലെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: O Rajagopal's life should be included in syllabus, says BJP, Palakkad, News, Politics, BJP, Inauguration, Education, School, Kerala.
Keywords: O Rajagopal's life should be included in syllabus, says BJP, Palakkad, News, Politics, BJP, Inauguration, Education, School, Kerala.
Powered by Info News For You

Comments
Post a Comment