ചെന്നൈയിനും ബംഗളൂരുവും നേര്‍ക്കുനേര്‍; ഐ എസ് എല്ലില്‍ കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം

ബംഗളൂരു: (www.kvartha.com 30.09.2018) ഐ എസ് എല്‍ അഞ്ചാം സീസണിന്റെ രണ്ടാം മത്സരത്തില്‍ ഞായറാഴ്ച്ച ബംഗളൂരു എഫ് സി ചെന്നൈയിന്‍ എഫ് സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 7:30ന് ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഈ മത്സരം. നാലം സീസണിന്റെ ഫൈനലില്‍ ബംഗളൂരുവിനെ 3-2ന് തറപറ്റിച്ച് ചെന്നൈയിന്‍ കിരീടം ചൂടിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bangalore, News, ISL, Sports, Football, Chennayin FC, Bengaluru FC, ISL; Chennayin Facing Bengaluru FC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?