ബാര്‍ കോഴക്കേസ്: മാണിക്കെതിരേ നിയമ നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം:(www.kvartha.com 18/09/2018) ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി എതിരായ സാഹചര്യത്തില്‍ മാണിക്കെതിരേ നിയമ നടപടിക്ക് സര്‍ക്കാര്‍ തയാറാകണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
കേസില്‍ കോടതി നിര്‍ദേശിച്ചതു പോലെ സര്‍ക്കാര്‍ ഇടപെടണമെന്നും നീതിക്ക് മുന്‍ഗണന കിട്ടണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, LDF, A Vijayaraghavan against KM Mani

Powered by Info News For You

Comments
Post a Comment