അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും സുപ്രീം കോടതി നമ്മുടേതാണെന്നും ബി ജെ പി മന്ത്രി

ലഖ്‌നോ: (www.kvartha.com 09.09.2018) അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും കാരണം സുപ്രീം കോടതി നമ്മുടേതാണെന്നും ഉത്തര്‍പ്രദേശിലെ ബി ജെ പി മന്ത്രി മുക്ത് ബിഹാരി വര്‍മ്മ. ബിഹാരിചില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിഹാരി വര്‍മ്മ വിവാദ പ്രസ്ഥാവന നടത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് നമ്മുടെ ഉറച്ച തീരുമാനമാണ്. സുപ്രീം കോടതി നമ്മുടേതാണ്. ജുഡീഷറിയും രാജ്യവും ക്ഷേത്രവും നമ്മുടേതാണ്. അതുകൊണ്ട് രാമക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ബി ജെ പിക്ക് ഇക്കാര്യതതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Lucknow, Uttar Pradesh, News, Controversial Statements, Minister, BJP, Ayodhya, Temple, Ram temple will be built as Supreme Court is ours, says UP minister Mukut Verma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?