അന്ത്യ യാത്രയിലും ആര്‍ത്തി തീരാതെ എയര്‍ ഇന്ത്യ! -കാര്‍ട്ടൂണ്‍ ഹബീബ് മളി

(www.kvartha.com 30.09.2018) മൃതദേഹത്തിന് കാര്‍ഗോ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ച എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കെ എം സി സി ഉള്‍പെടെ നിരവധി സംഘടനകളാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മൃതദേഹങ്ങളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നുള്ള പ്രവാസികള്‍ മുറവിളികള്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cartoon, Gulf, Air India, Expatriates against Air India; Cartoon Habeeb Mali
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?