വെയര്‍ ഹൗസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പതിനേഴംഗ സംഘം അറസ്റ്റില്‍
ഷാര്‍ജ: (www.kvartha.com 02.09.2018) വെയര്‍ ഹൗസുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പതിനേഴംഗ സംഘം അറസ്റ്റില്‍. അല്‍ സജ് ന ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ് ഇവരുടെ പതിവ് മോഷണ കേന്ദ്രം. പ്രതികളില്‍ ഭൂരിഭാഗം പേരും അനധികൃത താമസക്കാരാണ്.
മോഷണത്തിനിരയായ ഒരു വെയര്‍ ഹൗസ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മോഷണ സംഘത്തെ കസ്റ്റഡിയിലെടുത്തത്. അല്‍ സജ്ജ പോലീസ് സ്റ്റേഷനിലെത്തിയാണ് ഉടമ പരാതി നല്‍കിയത്. കാവല്‍ക്കാരനെ ആക്രമിച്ച് സംഘം വസ്തുക്കള്‍ കടത്തിയെന്നായിരുന്നു പരാതി. സെക്യൂരിറ്റി ഗാര്‍ഡിന്റെ രണ്ട് ഫോണുകളും അയാളുടെ കൈവശമുണ്ടായിരുന്ന പണവും സംഘം അപഹരിച്ചിരുന്നു.
അറസ്റ്റിലായവര്‍ എല്ലാം ഏഷ്യന്‍ പൗരന്മാരാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Sharjah Police have arrested a 17-member Asian gang that used to rob warehouses and under-construction buildings in Al Sajna industrial area. Most of them were staying in UAE illegally.
Keywords: Gulf, Gang, Arrest

Powered by Info News For You

Comments
Post a Comment