വേഗരാജാവ് ഇനി കാല്‍പ്പന്തുകളിയില്‍; ഉസൈന്‍ ബോള്‍ട്ടിന് ഫ്രഫഷണല്‍ ഫുട്‌ബോളറായി അരങ്ങേറ്റം

കാന്‍ബറ: (www.kvartha.com 02.09.2018) ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍ അരങ്ങേറ്റംകുറിച്ചു. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിനായാണ് ബോള്‍ട്ട് ബൂട്ടണിഞ്ഞത്. പ്രഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ചരിത്രനിമിഷം എന്നാണ് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് ബോള്‍ട്ടിന്റെ അരങ്ങേറ്റത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.


സെന്‍ട്രല്‍ കോസ്റ്റ് സെലക്ടിനെതിരായ സൗഹൃദ മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ബോള്‍ട്ട് കളത്തിലെത്തിയത്. മത്സരത്തില്‍ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് 6-1നു വിജയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Football, Athletes, Football Player, Australia, Usain Bolt, Usain Bolt makes football debut for Central Coast Mariners. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?