ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്ര വിധിയുമായി സുപ്രീംകോടതി
ന്യൂഡെല്‍ഹി: (www.kvartha.com 28.09.2018) ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം, ചരിത്ര വിധിയുമായി സുപ്രീംകോടതി. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ലെന്നും കോടതി. പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് കേസില്‍ സുപ്രധാന വിധി പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala Temple Case Live Updates: "Ayyappa Is Not A Separate Denomination," Chief Justice Misra; Justice Malhotra Dissents, New Delhi, Supreme Court of India, Trending, Religion, National.

Powered by Info News For You

Comments
Post a Comment