കുട്ടിക്കുരങ്ങ് വാഹനമിടിച്ച് ചത്തു; സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ തടഞ്ഞുവെച്ചു, ഹെല്‍മറ്റ് കൈക്കലാക്കി
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.09.2018) കുട്ടിക്കുരങ്ങ് വാഹനമിടിച്ച് ചത്ത ദു:ഖത്തില്‍ അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ കുരങ്ങന്മാര്‍ തടഞ്ഞുവെച്ചു. ഹെല്‍മറ്റ് കൈക്കലാക്കി. തൃക്കരിപ്പൂര്‍ ഇടയിലക്കാട് നാഗവനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 40 ഓളം വരുന്ന വാനര സംഘത്തിലെ ഒരു കുട്ടിക്കുരങ്ങാണ് മിനി ലോറി തട്ടി ചത്തത്.
ഇതോടെ കുട്ടിക്കുരങ്ങിന്റെ മരണത്തില്‍ കരഞ്ഞും കയര്‍ത്തും വാഹനം തടഞ്ഞുവെച്ചും കുരങ്ങിന്‍കൂട്ടം വികാരപ്രകടനം നടത്തുകയായിരുന്നു. അതുവഴിവന്ന ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അടുത്തേക്ക് നീങ്ങിയതോടെ കുരങ്ങുകള്‍ വാഹനംവളഞ്ഞ് ഹെല്‍മെറ്റ് കൈക്കലാക്കി. തുടര്‍ന്ന് നാട്ടുകാര്‍ചേര്‍ന്ന് ചത്ത കുരങ്ങിനെ കാവിനരികില്‍ കുഴികുത്തി സംസ്‌കരിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Top-Headlines, news, Trikaripur, Baby Monkey died after vehicle hit; Scooter passenger blocked by monkeys
< !- START disable copy paste -->
Keywords: Kasaragod, Kerala, Top-Headlines, news, Trikaripur, Baby Monkey died after vehicle hit; Scooter passenger blocked by monkeys
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment