ഒരു ദിവസത്തെ വിശ്രമത്തിനുശേഷം പെട്രോള്‍ വില വീണ്ടും കുതിപ്പ് തുടങ്ങി
തിരുവനന്തപുരം: (www.kvartha.com 20.09.2018) ഒരുദിവസത്തെ വിശ്രമത്തിനുശേഷം പെട്രോള്‍വില വീണ്ടും കുതിപ്പ് തുടങ്ങി. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. ആറുപൈസയാണ് വ്യാഴാഴ്ച്ച പെട്രോളിന് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വ്യാഴാഴ്ച്ചത്തെ വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Petrol, Price, Hike, Kerala, Thiruvananthapuram, Kochi, Kozhikode, Trending, Petrol Price Rises .

Powered by Info News For You

Comments
Post a Comment