സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
കായംകുളം: (www.kvartha.com 19.09.2018) സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കായംകുളം ചിറക്കടവം പുത്തന്‍ പണ്ടകശാലയില്‍ സൈനുല്‍ ആബിദീന്റെ മകന്‍ ഷെറിന്‍ (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറിലായിരുന്നു അപകടം.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണംവിട്ട് വന്ന കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. ഭാര്യ: നൂരിയ. ഏക മകള്‍ അല്‍ഫിയ (ഒന്നര വയസ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Saudi Arabia, News, Gulf, Accidental Death, Accident, Obituary, Sherin, Alappuzha, Kayamkulam
ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണംവിട്ട് വന്ന കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. ഭാര്യ: നൂരിയ. ഏക മകള്‍ അല്‍ഫിയ (ഒന്നര വയസ്).
Keywords: Saudi Arabia, News, Gulf, Accidental Death, Accident, Obituary, Sherin, Alappuzha, Kayamkulam
Powered by Info News For You

Comments
Post a Comment