ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു ജോലിയില്‍നിന്നു വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ അനുമതി
അബുദാബി: (www.kvartha.com 17.09.2018) ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു ജോലിയില്‍നിന്നു വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ അനുമതി. അടുത്തവര്‍ഷം ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരും. 55 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേക താമസവിസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
നിക്ഷേപത്തിന് 20 ലക്ഷം ദിര്‍ഹമോ പത്തുലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യമോ പ്രതിമാസം 20,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളമോ ഉണ്ടായിരിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE expats to be granted five-year retirement visa, Abu Dhabi, News, Retirement, Cabinet, Investment, Banking, Bank, Visa, Salary, Gulf, World.
Keywords: UAE expats to be granted five-year retirement visa, Abu Dhabi, News, Retirement, Cabinet, Investment, Banking, Bank, Visa, Salary, Gulf, World.
Powered by Info News For You

Comments
Post a Comment