ഡ്യുവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കി
ഡെല്‍ഹി: (www.kvartha.com 13.09.2018) ഡ്യുവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കി. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഐഫോണ്‍ സീരിസിലെ പുതിയ അതിഥിയെ കഴിഞ്ഞ ദിവസം ആപ്പിള്‍ കമ്പനി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ബഡ്ജറ്റ് വിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഐഫോണ്‍ ടെണ്‍ ആര്‍ ഉള്‍പ്പെടെ മൂന്ന് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്.
ഡ്യൂവല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ടെണ്‍ എസ്, ഐഫോണ്‍ ടെണ്‍ എസ് മാക്‌സ് എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറയില്‍ പെട്ട ആപ്പിള്‍ വാച്ചും കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച 10.30ന് കമ്പനി സി.ഇ.ഒ. ടിം കുക്ക്, സി.ഒ.ഒ. ജെഫ് വില്യംസ് എന്നിവര്‍ ചേര്‍ന്നാണ് പരിചയപ്പെടുത്തിയത്.
ഐഫോണ്‍ ടെണ്‍ ആര്‍
*2018ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ ആണിത്
*6.1ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, ഫെയ്‌സ് ഐ.ഡി സംവിധാനം
*64, 128,254 ജിബി സ്‌റ്റോറേജ് ഒപ്ഷനുകളില്‍ മൂന്ന് വേരിയന്റുകള്‍
*നീല, കോറല്‍, മഞ്ഞ, വെള്ള, കറുപ്പ്, പ്രോജക്ട് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും
*7 എം.പി ഫ്രണ്ട് കാമറ, 12 എം.പി ബാക്ക് കാമറ
*എ12 ബയോണിക് പ്രോസസര്‍, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം, 3 ജി.ബി റാം
*ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 54,000
ഐഫോണ്‍ ടെണ്‍ എസ്
*5.8 ഇഞ്ച് ഡിസ്‌പ്ലേ
*64, 128,254,526 ജി.ബി സ്‌റ്റോറേജ് ഒപ്ഷനുകളില്‍ നാല് വേരിയന്റുകള്‍
*എ12 ബയോണിക് 7 നാനോ മീറ്റര്‍ ചിപ്പ് പ്രോസസര്‍, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം, 4 ജി.ബി റാം
*സില്‍വര്‍, ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍
*ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 71,740 രൂപ
ഐഫോണ്‍ ടെണ്‍ എസ് മാക്‌സ്
*ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയുള്ള ഫോണ്‍,
*6.5ഇഞ്ച് എ.എം.ഒ.എല്‍.ഇ.ഡി

*സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളില്‍
*എ12 ബയോണിക് 7 പ്രോസസര്‍, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം, 4 ജി.ബി റാം
*ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 79,000 രൂപ
ആപ്പിള്‍ വാച്ച് സീരിസ്
*ഇ.സി.ജി. പരിശോധിക്കാനുള്ള സംവിധാനമുള്ള ലോകത്തിലെ ആദ്യ വാച്ച്.
*പിന്നില്‍ ഘടിപ്പിച്ച ഇലക്ട്രോഡിലൂടെ വാച്ച് ഇലക്ട്രോ കാര്‍ഡിയോഗ്രാമായി പ്രവര്‍ത്തിക്കും.
*ഹൃദയമിടിപ്പ് കുറഞ്ഞാലും ഹൃദയതാളത്തില്‍ അസാധാരണത്വമുണ്ടായാലും മുന്നറിയിപ്പ് തരാനുള്ള ഫീച്ചറുകള്‍
*പഴയ മോഡലില്‍നിന്ന് 30 ശതമാനം വലുപ്പം കൂടിയ സ്‌ക്രീന്‍
*വേഗമേറിയ 64 ബിറ്റ് ഡ്യുവല്‍ കോര്‍ പ്രോസസര്‍
*വില 399 ഡോളര്‍ (28,262 രൂപ), 499 ഡോളര്‍ (35,871 രൂപ)
*ഈ മാസം 14 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hands-on with the iPhone Xs, iPhone Xs Max, iPhone XR, and Apple Watch Series 4 [Videos], New Delhi, News, Business, Technology, Video, Mobile Phone, National.

Powered by Info News For You
![Hands-on with the iPhone Xs, iPhone Xs Max, iPhone XR, and Apple Watch Series 4 [Videos] Hands-on with the iPhone Xs, iPhone Xs Max, iPhone XR, and Apple Watch Series 4 [Videos], New Delhi, News, Business, Technology, Video, Mobile Phone, National](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbiwvip4KN6b3KGpb2f46N2y_3UBnzV5nmOBpR64MSEOZYa3sChsudqQkMWin4OIbqfbi86U7woT_P5zIOAGAr0a_vUGJ9-FHAx9baYcp5xxDMn9U-bzvESP8pXtiDEUWLWDChXz-YTis/s1600/Hands-on-with-the-iPhone-Xs.jpg)
![Apple Watch Series 4 hands-on Hands-on with the iPhone Xs, iPhone Xs Max, iPhone XR, and Apple Watch Series 4 [Videos], New Delhi, News, Business, Technology, Video, Mobile Phone, National](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhztBPT9mCFSgNal0IP8g0CpQtHq9TOS1ypJgupVNbLcYbvcdfLeSu-cm0NvsKuLOORTHJehf5MJuN5LqqJAcKLj3apGJHW-KDqb6plj6E967ubEWrEalYPP_bYw_UinM-Qex2rdxLWX3M/s1600/Apple-Watch-Series-4-hands-.jpg)
Comments
Post a Comment