ഏഷ്യന്‍ ഗെയിംസ്; കിരീടമുറപ്പിച്ച് ചൈന
ജക്കാര്‍ത്ത: (www.kvartha.com 02.09.2018) ഏഷ്യന്‍ ഗെയിംസില്‍ ചൈന നില ഉള്‍പ്പടെ 286 മെഡലുകളുമായി അതിവേഗം ബഹുദൂരം ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ചൈന.
72 സ്വര്‍ണ്ണവും 54 വെള്ളിയും 74 വെങ്കലവുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 48 സ്വര്‍ണ്ണവും 57 വെള്ളിയും 68 വെങ്കലവും ആയി കൊറിയ മൂന്നാം സ്ഥാനത്തും ഉണ്ട്. ഇന്തൊനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പെയ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ള മറ്റു രാജ്യങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, World, China, Indonesia, Jakartha, Asian Games, Asian Games; China rushing towards championship

Powered by Info News For You

Comments
Post a Comment