റോമയെ ചാമ്പലാക്കി റയല്‍

മാഡ്രിഡ്: (www.kvartha.com 20.09.2018) എ എസ് റോമയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് റയല്‍ ഇറ്റാലിയന്‍ വമ്പന്മാരെ കെട്ടുകെട്ടിച്ചത്.


ആദ്യ പകുതി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇസ്‌കോയാണ് ഫ്രീകിക്ക് ഗോളിലൂടെ റയലിനെ മുന്നിലെത്തിച്ചത്. പിന്നീട് 58ാം മിനുട്ടില്‍ ഗാരെത് ബെയ്‌ലും കളിയുടെ അവസാന നിമിഷം മരിയാനോയുമാണ് റയലിന്റെ പട്ടിക പൂര്‍ത്തിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Real Madrid, Champions League, Rom, Spain, Champions League; Real Madrid Beat AS Roma . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?