സ്വകാര്യ ബസ് ഡ്രൈവറുടെ പഴ്‌സ് കെ എസ് ആര്‍ ടി സി ബസില്‍വെച്ച് പോക്കറ്റടിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2018) സ്വകാര്യ ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടയില്‍ പോക്കറ്റടിക്കിരയായി. കോട്ടപ്പുറത്തെ സ്വകാര്യ ബസ് ഡ്രൈവര്‍ എ നൗഷാദിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പഴ്സ് അടക്കം 18,000 രൂപ പോക്കറ്റടിച്ചത്. നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടയിലാണ് പണം നഷ്ടപ്പെട്ടത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലിറങ്ങി പഴ്സ് എടുക്കാന്‍ നോക്കിയപ്പോഴാണ് പോക്കടിച്ച വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bus Driver's Purse looted from Bus, Kanhangad, Driver, Robbery, KSRTC Bus, Kasaragod, News, Bus Driver's Purse looted from Bus

Powered by Info News For You

Comments
Post a Comment