കോളജ് ക്യാമ്പസില്‍ അധ്യാപികമാര്‍ അനാശാസ്യം നടത്തുന്നുവെന്നുവെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു
തിരുവനന്തപുരം: (www.kvartha.com 24.09.2018) കോളജ് ക്യാമ്പസില്‍ അധ്യാപികമാര്‍ അനാശാസ്യം നടത്തുന്നുവെന്നുവെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു. കോളജ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാറശാലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം.
കോളജിലെ അധ്യാപികമാര്‍ ക്യാമ്പസിനുള്ളില്‍ അനാശാസ്യവും ആഭാസവും നടത്തുകയാണെന്നായിരുന്നു പരാമര്‍ശം. ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ അധ്യാപികമാര്‍ക്ക് നേരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോളജ് അധികൃതര്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, BJP Leader, Police Case, Allegation against college teachers; Case registered against BJP Dist President
Keywords: Kerala, Thiruvananthapuram, News, BJP Leader, Police Case, Allegation against college teachers; Case registered against BJP Dist President
Powered by Info News For You

Comments
Post a Comment