കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി
കോല്‍ക്കത്ത: (www.kvartha.com 06.09.2018) കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്നാമത്തെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയിലെ മെജര്‍ഹാത് പാലം തകര്‍ന്നത്.
മിനി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി അഞ്ച് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Kolkata, Death, West Bengal, Road, Death toll rises to 3 in Kolkata's Majerhat bridge collapse
Powered by Info News For You

Comments
Post a Comment