ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് പരശുറാം വാഗ്മറെ തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്ട്
ബംഗലൂരു: (www.kvartha.com 05.09.2018) മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത് പരശുറാം വാഗ്മറെ തന്നെയാണെന്ന് ഗുജറാത്ത് ഫോറന്‍സിക് ലാബ്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്കായി സമര്‍പ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളയാള്‍ ഒരാള്‍ തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സിന് കൈമാറിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഇതുവരെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെ ഇനിയും പിടികൂടാനുണ്ട്.
മഹാരാഷ്ട്ര എടി എസ് പ്രതികളെ പിടികൂടാന്‍ ഇറങ്ങിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. കര്‍ണാടകയിലെ അമ്പതോളം പേര്‍ ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാനമായി മഹാരാഷ്ട്രയിലും ഇവരുമായി അടുപ്പമുള്ളവരുണ്ട്.
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "The FSL lab confirmed that the person who appeared in both visuals was the same. It establishes our line of investigation," said the SIT officer, requesting anonymity. Lankesh, known for her progressive and fearless writing, was shot dead at close range by unknown assailants at her home on 5 September, 2017. Meanwhile, the SIT has intensified its hunt for some more people who were either part of the Lankesh murder case directly or indirectly. It has so far arrested 12 people.

Keywords: National, Gauri Lankesh, Murder
Powered by Info News For You

Comments
Post a Comment