ബോളിവുഡ് നടിയുമായുള്ള പ്രണയം; വെളിപ്പെടുത്തലുമായി രവിശാസ്ത്രി
ലണ്ടന്‍: (www.kvartha.com 04.09.2018) ബോളിവുഡ് നടി നമ്രിത് കൗറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും നിലവിലെ പരിശീലകനുമായ രവി ശാസ്ത്രി രംഗത്ത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി രവി ശാസ്ത്രി തന്നെ രംഗത്തെത്തിയത്.
ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് രവി ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍. ഒരു ലോഡ് ചാണകമെന്നാണ് ഈ വാര്‍ത്തയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇമ്മാതിരി വ്യാജ കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ ഇഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് അദ്ദേഹം.
നമ്രിത് കൗറും വാര്‍ത്തയ്‌ക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. പല്ലു വേദനയ്ക്ക് റൂട്ട് കനാല്‍ ചെയ്തതിനേക്കാള്‍ വേദനയാണ് ഇത്തരം വാര്‍ത്തകളെന്നായിരുന്നു നമ്രിതിന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nimrat Kaur posts a cryptic tweet amidst rumours of relationship with Ravi Shastri, London, Sports, Cricket, News, Controversy, Twitter, World.

Powered by Info News For You

Comments
Post a Comment