മദ്യലോബിയെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമം: ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: (www.kvartha.com 29.09.2018) ബ്രൂവറി വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. മദ്യലോബിയെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
ബ്രൂവറി, ഡിസ്റ്റിലറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ വലിയ അഴിമതി സംശയിക്കേണ്ടിരിക്കുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ബ്രൂവറി വിഷയത്തില്‍ നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബ്രൂവറിക്കായി ഭൂമി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, CPM, BJP, President, Liquor, PS Sreedharan Pillai against CPM

Powered by Info News For You

Comments
Post a Comment