അപകട മേഖലയായി ചാലോട് ടൗണ്‍, ഒരാഴ്ചയ്ക്കിടെയുണ്ടായത് പത്തോളം അപകടങ്ങള്‍
മട്ടന്നൂര്‍:(www.kvartha.com 15/09/2018) റോഡിന് ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ്ങും വാഹനങ്ങളുടെ അമിതവേഗവും മൂലം ചാലോട് ടൗണ്‍ അപകട മേഖലയാകുന്നു. ഒരാഴ്ചയ്ക്കിടെ ചെറുതും വലുതുമായി പത്തോളം വാഹനാപകടങ്ങളാണ് ചാലോടിലുണ്ടായത്.
സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന വണ്‍വേയടക്കം ഇരിക്കൂര്‍ റോഡ് വഴിയായതിനാല്‍ ഇവിടെയാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഇരുവശത്തുമുള്ള സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ബസ്സ്റ്റാന്‍ഡിലെ ഓട്ടോ ടാക്‌സി സ്റ്റാന്‍ഡിലും മട്ടന്നൂര്‍ - കണ്ണൂര്‍ റോഡിലും സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. അനധികൃത പാര്‍ക്കിങ് തടയാന്‍ അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mattannur, Kannur, Kerala, Accident, Vehicles, Complaint, Accident increasing in Chalod Town

Powered by Info News For You

Comments
Post a Comment