കാറില്‍ ഉരസിയെന്നാരോപിച്ച് ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹാന്‍ഡില്‍ പിടിച്ചുവലിച്ചു; ബൈക്ക് മറിഞ്ഞ് പിറകിലെ സീറ്റിലുണ്ടായിരുന്ന മാതാവ് ബസ് കയറിയിറങ്ങി മരിച്ചു, കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍: (www.kvartha.com 18.09.2018) ബസ് കയറിയിറങ്ങി വീട്ടമ്മ മരിച്ചു. ഇരവിപേരൂര്‍ നന്നൂര്‍ വാഴക്കാലാമലയില്‍ രവീന്ദ്രന്‍ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. ചെങ്ങന്നൂര്‍ പ്രാവിന്‍കൂട് ജംഗ്ഷനിലാണ് അപകടം.
ആനന്ദവല്ലിയുടെ മകനാണ് ബൈക്ക് ഓടിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു കാറില്‍ തട്ടിയെന്നാരോപിച്ച് കാര്‍ യാത്രികന്‍ ബൈക്ക് തടഞ്ഞ് ഹാന്‍ഡില്‍ ലോക്ക് ചെയ്ത ശേഷം താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ ആനന്ദവല്ലിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bike, Accident, Injured, Arrest, Obituary, Car Driver, Mother, House wife dies in Accident
Keywords: Kerala, News, Bike, Accident, Injured, Arrest, Obituary, Car Driver, Mother, House wife dies in Accident
Powered by Info News For You

Comments
Post a Comment