ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
പനാജി: (www.kvartha.com 14.09.2018) ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍. ആമാശയത്തില്‍ അര്‍ബുധം ബാധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഇക്കഴിഞ്ഞ ആറാം തീയതിയാണ് തിരിച്ചെത്തിയത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
ബി ജെ പി എം എല്‍ എയും സ്പീക്കറുമായ മൈക്കല്‍ ലോബോയോണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈവര്‍ഷമാദ്യം മൂന്നുമാസത്തോളം പരീക്കര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Goa, CM, Hospital, Cancer, Treatment, BJP, MLA, Manohar Parrikar, Goa CM Manohar Parrikar admitted to hospital
ബി ജെ പി എം എല്‍ എയും സ്പീക്കറുമായ മൈക്കല്‍ ലോബോയോണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈവര്‍ഷമാദ്യം മൂന്നുമാസത്തോളം പരീക്കര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു.
Keywords: National, News, Goa, CM, Hospital, Cancer, Treatment, BJP, MLA, Manohar Parrikar, Goa CM Manohar Parrikar admitted to hospital
Powered by Info News For You

Comments
Post a Comment