സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറിയെ വിട്‌ള പോലീസ് അറസ്റ്റു ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 23.09.2018) സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറിയെ വിട്‌ള പോലീസ് അറസ്റ്റു ചെയ്തു. മഞ്ജുനാഥ് ഉഡുപ്പയെയാണ് വിട്‌ള പോലീസ് അറസ്റ്റു ചെയ്തത്. സെപ്തംബര്‍ ഒമ്പതിന് ബണ്ട്വാള്‍ കടമ്പയില്‍ വെച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷചടങ്ങില്‍ വെച്ചാണ് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതെന്നാണ് പരാതി.
കടമ്പ ജുമാമസ്ജിദ് ഭാരവാഹികളാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ മഞ്ജുനാഥ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Arrest, Religion, Leader, Secretary, District, Hindu Aikyavedi, Vitla police, Hindu Aikyavedi Kasaragod district Secretary arrested by Vitla police.
കടമ്പ ജുമാമസ്ജിദ് ഭാരവാഹികളാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ മഞ്ജുനാഥ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
Keywords: Kasaragod, Kerala, News, Arrest, Religion, Leader, Secretary, District, Hindu Aikyavedi, Vitla police, Hindu Aikyavedi Kasaragod district Secretary arrested by Vitla police.
Powered by Info News For You

Comments
Post a Comment