കുരുക്ക് മുറുകുന്നു: ഫ്രാങ്കോയ്‌ക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍; സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്
തിരുവനന്തപുരം: (www.kvartha.com 22.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ ലഭിച്ചതായി പോലീസ്.
ഈ സാഹചര്യത്തില്‍ ബിഷപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പീഡനത്തിന് ഇരയായവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇവരുടെ മൊഴി കിട്ടിയാല്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ജലന്ധറിലും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പീഡന പരാതികള്‍ ലഭിച്ചിട്ടുണ്ട്. തെളിവുകളും പരാതികളും ഓരോ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജലന്ധറിലെ പരാതി പഞ്ചാബ് പോലീസിനും നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: More harassment complaints against Franco, Thiruvananthapuram, News, Trending, Religion, Police, Complaint, Probe, Kerala.
Keywords: More harassment complaints against Franco, Thiruvananthapuram, News, Trending, Religion, Police, Complaint, Probe, Kerala.
Powered by Info News For You

Comments
Post a Comment