ഡാം- നദി നയം തിരുത്തണമെന്ന ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: (www.kasargodvartha.com 14.09.2018) ഡാം- നദി നയം തിരുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഉപ്പള സ്വദേശിയും പ്രമുഖ വ്യവസായിയുമായ യു കെ യൂസുഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഡാം, നദി എന്നിവ വൃത്തിയായി സംരംക്ഷിക്കണമെന്നും മണലിന്റെ കാര്യത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്കു സര്‍ക്കാരിനും ഗുണകരവുമായ നയം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചത്. യു കെ യൂസുഫിന്റെ വാദം കോടതി അംഗീകരിച്ചാല്‍ ഡാമിലും നദികളിലുമുള്ള മണ്ണും ചെളിയും മാറ്റാന്‍ ഉത്തരവാകുമെന്നാണ് പ്രതീക്ഷ. ഇത് സര്‍ക്കാരിനും കോടികളുടെ വരുമാനവും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മണലും ലഭിക്കുമെന്നും കരുതുന്നു.


Keywords: Kasaragod, Kerala, news, High-Court, Top-Headlines, Kochi, High court sent notice to Governments on Dam-River Policy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?