നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ മുന്‍ കാമുകനെ യുവതി കൊന്ന് നദിയില്‍ തള്ളി
ന്യൂഡല്‍ഹി: (www.kvartha.com 02.09.2018) നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ മുന്‍ കാമുകനെ യുവതി കൊന്ന് നദിയില്‍ തള്ളി. സുശീല്‍ കുമാര്‍ എന്ന 23 കാരനെയാണ് പെണ്‍കുട്ടി കൊന്ന് യമുന നദിയില്‍ തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡോളി ചൗധരി എന്ന യുവതിയേയും സുഹൃത്ത് മനീഷ് ചൗധരിയേയും അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് പതിനൊന്നിനാണ് സംഭവം. സുശീല്‍ കുമാറിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ഡോളി പാനീയത്തില്‍ ഉറക്കഗുളികകള്‍ കലര്‍ത്തി നല്‍കുകയായിരുന്നു. പിന്നീട് സുഹൃത്ത് മനീഷ് ചൗധരിയുടെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളി.
ഡല്‍ഹിയിലെ ഗ്രേറ്റ് നോയിഡയില്‍ ജോലി തയ്യാറാക്കി കൊടുത്ത മോഹിത് മാവിയുമായി ഡോളി പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാനും തുടങ്ങിയതാണ് സുശീലിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സുശീല്‍ കുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡോളിയുമായുള്ള ബന്ധം അറിഞ്ഞ മോഹിതിന്റെ ഭാര്യ ഓഗസ്റ്റ് ഏഴിന് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിന് പിന്നാലെ ബംഗളൂരുവിലേക്ക് കടന്ന മോഹിതിന്റെ നിര്‍ദേശപ്രകാരമാണ് ഡോളി കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് മധുര ഡെപ്യൂട്ടി കമീഷണര്‍ മന്‍ന്ദീപ് സിംഗ് അറിയിച്ചു.
Keywords: India, National, News, New Delhi, Photo, Youth, Life Threat, Women, Murder, Youth murdered by his ex lover

Powered by Info News For You

Comments
Post a Comment