ബെല്‍ജിയത്തിന് വമ്പന്‍ ജയം
ഗ്ലാസ്‌ഗോ: (www.kvartha.com 08.09.2018) സ്‌കോട്ടലാന്‍ഡിനെതിരായ സൗഹൃദമത്സരത്തില്‍ ബെല്‍ജിയത്തിന് വമ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയം സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തുവിട്ടത്.
ബാറ്റ്ഷ്വായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹസാര്‍ഡ്, ലുക്കാകു, എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ഈഡന്‍ ഹസാര്‍ഡ് മത്സരത്തിലുടനീളം നിറഞ്ഞുകളിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Football, Winner, Europe, Football Player, Belgium, Scotland, Friendly Match, Friendly Match; Belgium Beat Scotland,

Powered by Info News For You

Comments
Post a Comment