നിര്‍മല്‍ മാസ്റ്റര്‍ക്കും അവാസ് കല്ലിംഗോള്‍ക്കും മാവിനകട്ട ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആദരം


ബദിയടുക്ക (www.evisionnews.co): സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കുമാര്‍ മാസ്റ്റരെയും എം.ബി.ബി.എസിന് അഡിമിഷന്‍ ലഭിച്ച അവാസ് കാല്ലിംഗോളിനെയും മുസ്ലിംലീഗ് മാവിനകട്ട ടൗണ്‍ കമ്മിറ്റി ആദരിച്ചു. കെ.എന്‍ ബഡുവന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

ബി.കെ അബ്ദുല്‍ സമദ്, പി.ഡി.എ റഹ്മാന്‍, ഹസന്‍ നെക്കര, സി.എച്ച് അലി, മുഹമ്മദ് കരോടി, വടകര മുഹമ്മദ് ഹാജി, ബി.എന്‍ അബ്ദുല്ല, ടി.എന്‍ അബ്ദുല്ല, എന്‍.ബി ബഡുവന്‍ കുഞ്ഞി, പി.എ ഹസന്‍, സീതി ക്കുഞ്ഞി, അഷ്റഫ് ആലങ്കോള്‍, ഖലീല്‍ ആലങ്കോള്‍, ഹമീദലി മാവിനക്കട്ട, എന്‍.പി അബൂബക്കര്‍ സംബന്ധിച്ചു. ചടങ്ങില്‍ കെ.എം.സി.സി മാവിനകട്ട സോണ്‍, കെ.എം.സി.സി ബാംഗ്ലൂര്‍, യൂത്ത് ലീഗ് മാവിനക്കട്ട ശാഖാ കമ്മിറ്റികള്‍ ജേതാക്കളെ ആദരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?