ടെക് ഫെഡ് നോര്‍ത്ത് മലബാര്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു
കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് സാങ്കേതിക വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക് ഫെഡിന് കീഴില്‍ നോര്‍ത്ത് മലബാര്‍ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി മുഖ്യാതിഥിയായിരുന്നു. ടെക് ഫെഡ് സംസ്ഥന ചെയര്‍മാന്‍ കെ.വി ഉദൈഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അലി പൊന്നോത്ത്, ട്രഷറര്‍ ജലീല്‍, എം.എസ്.എഫ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.ജെ മുസബ്ബിര്‍ (ചെയര്‍. ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളജ്, തൃക്കരിപ്പൂര്‍), ഷഫാന്‍ (ഗവ ഐ.ടി.ഐ, കാസര്‍കോട്), കെ.സി അജ്മല്‍ (ഗവ. ഐ.ടി.ഐ, മാടായി), സി. അജ്മാന്‍ ഷാന്‍ (ഗവ പോളി, മേപ്പാടി) (വൈസ്. ചെയര്‍), എ.കെ മുഹമ്മദ് റിയാസ് (എല്‍.ബി.എസ് എന്‍.ജി കോളജ്, കാസര്‍കോട്), അജ്മല്‍ മിര്‍ഷാന്‍ (എല്‍.ബി.എസ്, കാസര്‍കോട്), എ.ജെ മുഹമ്മദ് റിയാസ് (ഗവ. എന്‍.ജി കോളജ്, കണ്ണൂര്‍), ഇ.കെ ഷഫാഫ് (വിമല്‍ ജ്യോതി എന്‍ജി കോളജ്, ചെമ്പേരി) (ജോ. സെക്ര), നവാസ് നമീര്‍ (ട്രഷ. ഗവ: പോളി, മാനന്തവാടി).
Powered by Info News For You

Comments
Post a Comment