മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 25.09.2018) മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനെ അവഹേളിച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തു. സപ്ലൈകോ ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജര്‍ ബി എസ് ജമാലിനെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

മൂന്നു ദിവസം മുമ്പാണ് ജമാല്‍ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസാണ് കേസെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Top-Headlines, Police, Social-Media, WhatsApp post against CM's Salary challenge; police case against Supplyco Outlet manager
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?