കൊച്ചി എണ്ണ ശുദ്ധീകരണ ശാലയില്‍ അപകടം: ഒരാള്‍ മരിച്ചു

കൊച്ചി: (www.evisionnews.co) എണ്ണ ശുദ്ധീകരണ ശാലയില്‍ അറ്റക്കുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി രാജേഷ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. രാവിലെ നാല് മണിക്കാണ് അപകടം നടന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തികൊണ്ടിരിക്കുകയാണിപ്പോള്‍. സംഭവത്തില്‍ ഭാരത് പെട്രോളിയും അധികൃതരും അന്വേഷണം നടത്തുന്നുണ്ട്.
Powered by Info News For You
Comments
Post a Comment