യുവേഫ നേഷന്‍സ് ലീഗ്; പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി കാളപ്പോരുകാര്‍; വമ്പന്മാരുടെ പോരില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് സ്‌പെയിന്‍
വെംബ്ലി: (www.kvartha.com 09.09.2018) യുവേഫ നേഷന്‍സ് ലീഗില്‍ വമ്പന്മാരുടെ പോരില്‍ സ്‌പെയിനിന് ജയം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് സ്പെയിന്‍ പരാജയപ്പെടുത്തിയത്.
11ാം മിനിറ്റില്‍ റഷ്‌ഫോഡിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. രണ്ടുമിനിറ്റുകള്‍ക്കകം സൗള്‍ നിഗ്വസിലൂടെ സ്‌പെയിന്‍ ഒപ്പം പിടിച്ചു. പിന്നീട് 32ാം മിനിറ്റില്‍ റോഡ്രിഗോയിലൂടെയാണ് സ്‌പെയിനിന്റെ വിജയഗോള്‍ പിറന്നത്. പരിശീലകന്‍ സൗത് ഗേറ്റിന്റെ കീഴില്‍ വെംബ്ലി സ്റ്റേഡിയത്തിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Spain, England, UEFA Nations League, Spain Come Back to Beat England 2-1 in 2018 UEFA Nations League

Powered by Info News For You

Comments
Post a Comment