വൈദ്യുതി മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; വൈദ്യുതി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മലപ്പുറം: (www.kasargodvartha.com 18.09.2018) വൈദ്യുതി മന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വൈദ്യുതി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒതുക്കുങ്ങല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയറും കേരള ഇലക്ട്രിസിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ നാരായണന്‍ എമ്പ്രാന്തിരിയെ (55)യാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രളയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലില്‍ വന്ന മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യം ഷെയര്‍ ചെയ്‌തെന്ന് കാണിച്ചാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നാരായണനെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Malappuram, Top-Headlines, suspension, Electricity, Facebook post against CM; Suspension for Electricity officer
< !- START disable copy paste -->
Keywords: Kerala, news, Malappuram, Top-Headlines, suspension, Electricity, Facebook post against CM; Suspension for Electricity officer
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment