യുവേഫ നേഷന്‍സ് ലീഗ്; ഇറ്റലിയെ സമനിലയില്‍ കുരുക്കി പോളണ്ട്

മ്യൂണിക്ക്: (www.kvartha.com 08.09.2018) പ്രഥമ യുവേഫ നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് സമനിലക്കുരുക്ക്. പോളണ്ടാണ് ഇറ്റലിയെ 1-1ന് സമനിലയില്‍ തളച്ചത്.


40-ാം മിനിറ്റില്‍ സീലിന്‍സ്‌കിയിലൂടെ പോളണ്ട് ലീഡെടുത്തു. 78-ാം മിനിറ്റി?ല്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജീഞ്ഞ്യോ ഇറ്റലിയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോളിനായി ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും പിറക്കാതെ മത്സരം സമനിലയില്‍ കലാശിച്ചു.

മറ്റൊരു മത്സരത്തില്‍ ക്രോയേഷ്യ പോര്‍ച്ചുഗലുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Germany, Italy, Poland, Football Player, UEFA Nations League, UEFA Nations League; Italy and Poland end in draw. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?