നവകേരള ഭാഗ്യക്കുറി പ്രചാരണം, ഭാഗ്യക്കുറി വകുപ്പ് തെരുവ് നാടകങ്ങള്‍ നടത്തും
ആലപ്പുഴ: (www.kvartha.com 27.09.2018) പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീ തെരുവ് നാടകങ്ങള്‍ നടത്തും. സെപ്റ്റംബര്‍ 29, ഒക്‌ടോബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് പരിപാടി. ഏഴു പേരടങ്ങിയ സംഘമാണ് തെരുവ് നാടകം അവതരിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 29ന് രാവിലെ 10ന് തുറവൂര്‍ ജങ്ഷനിലും 11.30ന് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും 2.30ന് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിലും ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10ന് ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും ഉച്ചയ്ക്ക് 12 ന് മാവേലിക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും, ഉച്ചയ്ക്ക്‌ശേഷം രണ്ടിന് കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും വൈകിട്ട് നാലിന് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, News, Lottery, Flood, Street drama for Navakerala lottery campaign

Powered by Info News For You

Comments
Post a Comment