എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: ശാഖാ രൂപീകരണ യാത്ര സമാപിച്ചു
കാസര്‍കോട് (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ഫായിസ് കവ്വായി നയിച്ച യൂണിറ്റ് രൂപീകരണ യാത്ര കുമ്പഡാജെ പഞ്ചായത്തില്‍ സി.എച്ച് നഗറില്‍ ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂരില്‍ എം.എ നജീബ്, ബദിയടുക്കയില്‍ മാഹിന്‍ കേളോട്ട്, കാസര്‍കോട് നഗരസഭയില്‍ ഹമീദ് ബെദിര, ചെങ്കള പഞ്ചായത്തില്‍ മൂസ ബി ചെര്‍ക്കള, ബെള്ളൂര്‍ പഞ്ചായത്തില്‍ ഷംസുദ്ധീന്‍ കിന്നിംഗാര്‍, കാറഡുക്ക പഞ്ചായത്തില്‍ പട്ടാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലായി ഉസാമ പള്ളങ്കോട്, സി.ഐ ഹമീദ്, അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, റഫീഖ് വിദ്യാനഗര്‍, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, താഹാതങ്ങള്‍, ഷാനിഫ് നെല്ലിക്കട്ട, സവാദ് മൊഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബികെ അബ്ദുല്‍ സമദ്, പിടിഎ റഹ്മാന്‍, അലി തുപ്പക്കല്ല്, ബി.ടി അബ്ദുല്ലക്കുഞ്ഞി, അബു ഹാപ്പി, അന്‍വര്‍ ഓസോണ്‍, ഇ.ആര്‍ ഹമീദ്, ഹാരിസ് ബദിര, അജ്മല്‍ തളങ്കര, കബീര്‍ ചെക്കളം, നാസര്‍ ചായിന്റടി, ഹാരിസ് തായല്‍, മൊയ്തീന്‍ സി എ നഗര്‍, ഹമീദ് മഞ്ഞംപാറ, നൗഫല്‍ കുംബഡാജെ, ഇജാസ് ഇബ്രാഹിം, ഷാനവാസ് മാര്‍പ്പിനടുക്ക, മജീദ് ബെളിഞ്ചം, സിയാദ് പെരഡാല, രിഫായി ചെര്‍ളടുക്ക, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, കലീല്‍ തുരുത്തി, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് എതിര്‍ത്തോട്, ജുനൈദ്, അല്‍ത്താഫ് , ഹാഷിം മഞ്ഞംപാറ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment