പീഡനശ്രമത്തിന് കേസെടുത്തതിനേ തുടര്‍ന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
വയനാട്: (www.kvartha.com 27.09.2018) പീഡനശ്രമത്തിന് കേസെടുത്തതിനേ തുടര്‍ന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. വയനാട് നന്മേനി പഞ്ചായത്ത് പ്രസിഡന്റായ സി ആര്‍ കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്.
വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കറുപ്പനെതിരെ അമ്പലവയല്‍ പോലീസ് ബുധനാഴ്ച കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Molestation, CPM, Resignation, Resigned, Case registered on molestation issue: CPM Panchayath president resigned

Powered by Info News For You

Comments
Post a Comment