ചിന്തിക്കുന്നവരെ ശിക്ഷിച്ചിരുന്നുവെങ്കില്‍ ജയിലുകള്‍ നിറഞ്ഞ് കവിയുമായിരുന്നു: സ്വര ഭാസ്‌കര്‍
മുംബൈ: (www.kvartha.com 03.09.2018) ചിന്തിക്കുന്നവരെ ശിക്ഷിക്കാനാകില്ലെന്ന് നടി സ്വര ഭാസ്‌കര്‍. അടുത്തിടെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് ഇടതുപക്ഷ അനുഭാവികളെ കുറിച്ചുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സ്വര ഭാസ്‌കറിന്റെ പ്രസ്താവന. ചര്‍ച്ചയില്‍ ഇടം നേടിയ 'അര്‍ബന്‍ നക്‌സലുകള്‍' എന്ന വാക്കിന് നല്‍കുന്ന വിശദീകരണം രസകരമാണെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു.
അര്‍ബന്‍ നക്‌സലുകളെ ടെലിവിഷനിലൂടെ കാണും. പിന്നീട് ഇവരുടെ പേരില്‍ കേസുകള്‍ എടുക്കും. തികച്ചും അപഹാസ്യമായത് സംഭവിക്കും. ചിന്തിക്കുന്നതിന്റെ പേരില്‍ ആരേയും ശിക്ഷിക്കാന്‍ അധികാരമില്ല. പ്രവര്‍ത്തികളുടെ പേരിലാണ് ഒരാള്‍ ശിക്ഷിക്കപ്പെടുക. ചിന്തുക്കുന്നവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ജയിലുകള്‍ നിറഞ്ഞ് കവിയുമായിരുന്നു- സ്വര ഭാസ്‌കര്‍ പറയുന്നു.
ഈ രാജ്യത്തുവെച്ചാണ് മഹാത്മ ഗാന്ധി വെടിയേറ്റ് മരിച്ചത്. അന്ന് അത് ആഘോഷിച്ച ഒരുപാട് പേരുണ്ടായിരുന്നു. ഇന്ന് അവരാണ് അധികാരത്തില്‍. എന്ന് കരുതി അവരെ ജയിലില്‍ അടയ്ക്കാനാകുമോ? ഇല്ല.- അവര്‍ കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പരമോന്നത നീതിപീഠം പോലും ഇത്തരം നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സുധ ഭരദ്വാജ്, ഗൗതം നവ് ലഖ, വരവര റാവു, വെര്‍മണ്‍ ഗോണ്‍ സാല്‍ വസ്, അരുണ്‍ ഫെറീര എന്നിവരാണ് അറസ്റ്റിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Agnihotri's tweet came hours after the arrest of five well-known left-wing activists for their alleged 'links' to Maoists. Sudha Bharadwaj, Gautam Navlakha, Varavara Rao, Vernon Gonsalves and Arun Ferreira are the activists arrested.
Keywords: National, Urban Naxals

Powered by Info News For You

Comments
Post a Comment