പിറകില്‍ വന്നിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പിഴ
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2018) പിറകില്‍ വന്നിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പിഴ. മാണിയാട്ടെ ഭാസ്‌കരനെയാ(60)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 2,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
പടന്ന ഫാത്തിമ ക്വാട്ടേഴ്‌സിലെ പൊക്കുവിന്റെ മകന്‍ നൗഫല്‍ ടി വി (33), പടന്നയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ അബ്ദുല്‍ കലാം വി എം എന്നിവര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിറകില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് പരിക്കേറ്റ സംഭവത്തിലാണ് കോടതി ശിക്ഷിച്ചത്. പടന്ന ജംങ്ഷനില്‍ വെച്ച് ഭാസ്‌ക്കരന്‍ ഓടിച്ച കെ എല്‍ 60 367 നമ്പര്‍ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Court, Auto Driver, Kasaragod, Kanhangad, News, Accident, Auto driver punished by court

Powered by Info News For You

Comments
Post a Comment