ചേംബറിലിരിക്കെ മജസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു
മുംബൈ: (www.kvartha.com 05.09.2018) ചേംബറിലിരിക്കെ മജസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു. പന്‍വേല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിനാണ് പാമ്പു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.
വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചത്. വലതുകൈയില്‍ കടിയേറ്റ ജഡ്ജി പന്‍വേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ ആശുപത്രി വിട്ടു.
പാമ്പു പിടിത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി2 ലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതി സമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കോടതി കെട്ടിടത്തിന്റെ പിന്‍ഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rat snake bites Panvel judge in court chamber, Mumbai, News, Court, Judge, hospital, Treatment, Snake, Bite, National.

Powered by Info News For You

Comments
Post a Comment