ഹെര്‍ത്ത ബെര്‍ലിന് ചരിത്രവിജയം; കുഞ്ഞന്മാര്‍ക്ക് മുന്നില്‍ നാണംകെട്ട് ബയേണ്‍

മ്യൂണിക്ക്: (www.kvartha.com 29.09.2018) ബുണ്ടസ് ലിഗയില്‍ കുഞ്ഞന്മാരായ ഹെര്‍ത്ത ബെര്‍ലിന് അട്ടിമറി വിജയം. വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ഹെര്‍ത്ത തറപറ്റിച്ചത്. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ഹെര്‍ത്തയുടെ ജയം. ചരിത്രത്തിലാദ്യമായാണ് ബയേണ്‍ ഹെര്‍ത്ത ബെര്‍ലിന് മുന്നില്‍ തോല്‍ക്കുന്നത്.

23ാം മിനിറ്റില്‍ ഇബിസിവിച്ച് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയപ്പോള്‍, 44ാം മിനിറ്റില്‍ ദുദയാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Bayern Munich, News, Hertha Berlin, Bundes Liga, Bundes Liga; hertha Berlin defeated Bayern Munchen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?