ഏഴുപേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ കാണാതായി

കാഠ്മണ്ഡു: (www.kvartha.com 08.09.2018) നേപ്പാളില്‍ ഏഴ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാണാതായി. ശനിയാഴ്ച രാവിലെയാണ് ആള്‍ട്ടിറ്റിയൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടര്‍ കാണാതായത്. ഗോര്‍ഹ ജില്ലയിലെ സമഗുവനില്‍നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് കാണാതായത്.

അഞ്ച് നേപ്പാള്‍ സ്വദേശികളും ഒരു ജപ്പാന്‍ സ്വദേശിയും പൈലറ്റുമുള്‍പ്പടെ ഏഴുപേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഹെലികോപ്ടറിനുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Nepal, News, Helicopter, Missing, Nepal: Helicopter with 7 people on board missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?