ഇന്ധനവില മുന്നോട്ട് തന്നെ; പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 15.09.2018) സംസ്ഥാനത്ത് ഇന്ധനവിലയില്‍ ശനിയാഴ്ച്ചയും വര്‍ധനവ്. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, news, Oil, Price, Petrol, Hike in oil price

Powered by Info News For You

Comments
Post a Comment