രാജ്യം വിടുന്നതിന് മുന്‍പ് ധനകാര്യ മന്ത്രിയെ കണ്ടിരുന്നുവെന്ന മല്യയുടെ പരാമര്‍ശം; അരുണ്‍ ജെയ്റ്റ്‌ലി രാജിവെയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: (www.kvartha.com 13.09.2018) രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. അരുണ്‍ ജെയ്റ്റ്‌ലി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജനീവയില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നതുകൊണ്ടാണ് ഞാന്‍ പോന്നത്. ഇന്ത്യ വിടുന്നതിന് മുന്‍പ് ഞാന്‍ ധനകാര്യ മന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിജയ് മല്യ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
അതേസമയം മല്യയുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് അരുണ്‍ ജയ്റ്റ്‌ലി പറയുന്നു.
രാജ്യസഭാംഗമെന്ന ഇളവ് മല്യ പ്രയോജനപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റിന്റെ ഇടനാഴിയില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടത്. ഔദ്യോഗീകമായി മല്യയെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.
വെളിപ്പെടുത്തല്‍ വിവാദമായതോടെ വിശദീകരണവുമായി മല്യ രംഗത്തെത്തിയിരുന്നു. ഔദ്യോഗീകമായി ജെയ്റ്റ്‌ലിയെ കണ്ടിട്ടില്ലെന്ന് മല്യ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mallya was speaking to the media in London where the hearing of his extradition case was underway in the Westminster Court.
Keywords: National, Vijay Malya, Rahul Gandhi

Powered by Info News For You

Comments
Post a Comment