'ഒരു സ്ത്രീയുടെ നെഞ്ചില്‍ തൊടുക എന്ന ഒരു ദുരുദ്ദേശം ഒരിക്കലും ഉണ്ടായിരുന്നില്ല': 'കൈ അവരെ ചുറ്റുമ്പോള്‍ അങ്ങനെ സംഭവിച്ചോ എന്ന് പോലും എനിക്കറിയില്ല''; 'കെട്ടിപ്പിടിച്ചത് ചിരപരിചിതരെപ്പോലെയോ അതിസൗഹാര്‍ദത്തിലോ ആയിരുന്നു, അത് അറിയാതെ പരിധി വിട്ടു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു''; സംസ്‌ക്കാര ചടങ്ങില്‍ പാടിയ ഗായികയെ കെട്ടിപ്പിടിച്ചത് വിവാദമായതിനെ തുടര്‍ന്ന് മാപ്പു പറഞ്ഞ് ബിഷപ്പ്
വാഷിംഗ്ടണ്‍: (www.kvartha.com 03.09.2018) ''ഒരു സ്ത്രീയുടെ നെഞ്ചില്‍ തൊടുക എന്ന ഒരു ദുരുദ്ദേശം ഒരിക്കലും ഉണ്ടായിരുന്നില്ല. കൈ അവരെ ചുറ്റുമ്പോള്‍ അങ്ങനെ സംഭവിച്ചോ എന്ന് പോലും എനിക്കറിയില്ല''. 'കെട്ടിപ്പിടിച്ചത് ചിരപരിചിതരെപ്പോലെയോ അതിസൗഹാര്‍ദത്തിലോ ആയിരുന്നു. അത് അറിയാതെ പരിധി വിട്ടു പോയെങ്കില്‍ ക്ഷമ ചോദിക്കുന്നു.'' സംസ്‌ക്കാര ചടങ്ങില്‍ പാടിയ ഗായികയെ കെട്ടിപ്പിടിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഒടുവില്‍ മാപ്പു പറഞ്ഞ് ബിഷപ് ചാള്‍സ് എച്ച്. എല്ലിസ് മൂന്നാമന്‍.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് അരേതാ ഫ്രാങ്കഌന്‍ എന്ന പാട്ടുകാരിയുടെ സംസ്‌ക്കാര ചടങ്ങ് ഡെട്രോയിറ്റിലെ ഗ്രേറ്റര്‍ ഗ്രേസ് ടെമ്പിളില്‍ നടന്നപ്പോഴാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. ചടങ്ങിനിടെ ബിഷപ്പ് ചാള്‍സ് എല്ലിസ് പരിപാടി അവതരിപ്പിച്ച അരീയാന ഗ്രാന്റേയെ കെട്ടിപ്പിടിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു എല്ലിസ് മൂന്നാമന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വന്‍ വിമര്‍ശനമാണ് ബിഷപ്പിനെതിരെ ഉയര്‍ന്നത്.
25 കാരിയായ ഗ്രാന്റേ ചടങ്ങില്‍ അരേതാ ഫ്രാങ്ക് ളിന്റെ ക് ളാസിക്
''എ നാച്യൂറല്‍ വുമണ്‍'' എന്ന ആല്‍ബത്തിലെ യൂ മേയ്ക്ക് മീ ഫീല്‍ ലൈക്ക് എന്ന ഗാനം പാടിക്കഴിഞ്ഞപ്പോഴായിരുന്നു എല്ലിസിന്റെ കെട്ടിപ്പിടുത്തം. പാട്ടുകാരിയെ അഭിനന്ദിക്കാന്‍ വേദിയില്‍ എത്തിയ ബിഷപ്പ് ഗ്രാന്റേയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിക്കുകയും അറിയാത്ത വിധം നെഞ്ചില്‍ തൊടുകയുമായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും താരങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു ബിഷപ്പിന്റെ ഈ പെരുമാറ്റം.
നിയന്ത്രണം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി. കൂടുതല്‍ സൗഹാര്‍ദപരമായി ഇടപെട്ടത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. എന്നാല്‍ എല്ലാവരോടും ക്ഷമചോദിക്കുന്നുവെന്നും ബിഷപ്പ് പിന്നീട് പ്രസ്താവനയില്‍ പറയുകയുണ്ടായി. ഒരു പക്ഷേ ഗ്രാന്റേയുടെ അരക്കെട്ടിലൂടെയുള്ള തന്റെ പിടുത്തം അവര്‍ക്ക് ഉയരംകുറവായതിനാല്‍ അല്‍പ്പം മുകളിലേക്ക് കയറിയതായിരിക്കാം മോശമായി ചിത്രീകരിക്കാന്‍ കാരണമെന്നു എല്ലിസ് തമാശയായും പറഞ്ഞു. 6000 പേരായിരുന്നു അരേതാ ഫ്രാങ്കഌന്റെ സംസ്‌ക്കാര ചടങ്ങിനെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Luke Cage’ Star Apologizes For Mocking Tweet On Ariana Grande Groping, Washington, News, Trending, Criticism, Controversy, Singer, Song, World.

Powered by Info News For You

Comments
Post a Comment